ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പുലാകൂട്ടത്തിൽ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലീന, ഷമീറ, സുനീറ, സീനത്ത്, സൽമത്ത്, മുഹമ്മദ് മുസ്തഫ. മരുമക്കൾ: അബൂ താഹിർ, ഷൗക്കത്തലി, ഷഫീഖ്, റഫീഖ്, ബഷീർ.