വടക്കഞ്ചേരി: കമ്മാന്തറ മദർതെരേസ സ്കൂളിന് സമീപം ഒലിവർ (70) നിര്യാതനായി. ഭാര്യ: സരോജിനി മക്കൾ: കൃഷ്ണകുമാർ, റീന.