വടവന്നൂർ: പൂളപ്പറമ്പിൽ അബ്ദുൽ കലാം (67) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: ജോഹറമ്മ. മക്കൾ: ഷാജഹാൻ, സാബിറ, ഷംല. മരുമക്കൾ: അബ്ദുൽ ഖാദർ, ഷെരീഫ്, ഫാത്തിമ. സഹോദരങ്ങൾ: ചെല്ലപ്പറാവുത്തർ, ഹയറുന്നീസസ്, താജുന്നീസ, റഹ്മത്ത്, നൂർജഹാൻ.