ആനക്കര: ചാലിശ്ശേരി കുന്നത്ത്പറമ്പ് ആറ്റാശ്ശേരി വിജയന് (78) നിര്യാനായി. ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ജയ, വിനു, വിജേഷ് (സി.പി.എം ടൗണ്‍ വെസ്റ്റ് ബ്രാഞ്ച് അംഗം), വിനോദ്. മരുമക്കള്‍: മോഹനന്, സന്തോഷ്, പ്രബീന, സനുഷ.