ആനക്കര: ചേക്കോട് ചെമ്പംകുന്നത്ത് പരേതനായ കൃഷ്ണെൻറ ഭാര്യ കുഞ്ഞുമാളു (85) നിര്യാതയായി. മക്കള്‍: പത്മിനി, പങ്കജം, നളിനി, വിശ്വനാഥന്, പരേതയായ മല്ലിക. മരുമക്കള്‍: വേലായുധന്, ബാലകൃഷ്ണന് (റിട്ട. മിലിട്ടിറി), ശിവദാസന്‍, രാജഗോപാലന്‍, അനില (അധ്യാപിക എടപ്പാള്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍).