വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ കല്ലംകുളം വീട്ടിൽ ലീലാവതി (85) നിര്യാതയായി. ഭർത്താവ്: കെ.സി. പൊന്നൻ. മക്കൾ: സഞ്ജനനാഥ്, ഹുമിതാഭായ്, സുജയ, പരേതനായ സതീഷ്ബാബു. മരുമക്കൾ: വി.സി. കുമാരൻ, പ്രസന്ന, ജയശ്രീ, പരേതനായ സുകുമാരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.