തച്ചനാട്ടുകര: 53ാം മൈലിലെ പരേതനായ കാഞ്ഞിരത്തിൽ മുഹമ്മദിെൻറ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ: ഉസ്മാൻ, അലി, ഖദീജ, ജമീല, മൈമൂന, സുഹറ. മരുമക്കൾ: മുഹമ്മദലി, ഹംസക്കുട്ടി, ഉമ്മർ, മറിയ, സാജിത, പരേതനായ അബൂബക്കർ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.00ന് പാറപ്പുറം മഹല്ല് ഖബർസ്ഥാനിൽ.