കൊടുവള്ളി: മാനിപുരം കളത്തിങ്ങൽ പുറായിൽ ഹരിദാസൻ (52 ) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. അമ്മ: ജാനകി. ഭാര്യ: സരോജിനി. മക്കൾ: ഷാജി, ശാലിനി, ശാമിലി. മരുമക്കൾ: ലിനീഷ്, പൂവ്വറമ്മൽ, രാംശരുൺ രാജ് അമ്പായത്തോട്, വിഷ്ണുപ്രിയ.