മലാപ്പറമ്പ്: മാസ് കോർണർ തെക്കുവീട്ടിൽ സരസു (77) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ കണ്ണമ്പലത്ത് (റിട്ട. മിൽമ). മക്കൾ: ശൈലജ, ഷൈമ, ശൈലേഷ് (മാങ്കാവ് കെ.എസ്.ഇ.ബി കോൺട്രാക്ടർ), ഷാജി (അബൂദബി), ഷൈജു (കെ.എസ്.ഇ.ബി എൽ.എം.എസ്.ഡി, നല്ലളം). മരുമക്കൾ: ഹരിദാസ്, സംഗീത (കെൽട്രോൺ), നിഷ, ജീന, പരേതനായ രാജൻ. സഹോദരങ്ങൾ: ശാന്ത, ലീല, സുലോചന, സുരേഷ് ബാബു, സതീഷ്, പരേതയായ ശുഭലക്ഷ്മി. സംസ്കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പിൽ.