കൊടുവള്ളി: വേളാട്ട് കുഞ്ഞാലിക്കുട്ടി (52) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ കുട്ടി. ഭാര്യ:സജ്ന. മക്കൾ: മുഹമ്മദ് ഷഹൽ, മുഹമ്മദ് ഷാനിദ്, സിയാ ഫാത്തിമ. സഹോദരങ്ങൾ: റഹീം, മുജീബ് , സൈനുദ്ധീൻ, ഷാനവാസ്, സുഹറ, സുബൈദ.