നാദാപുരം: കുമ്മങ്കോട്ടെ നുച്ചിക്കാട്ട് കെ.പി. കണ്ണൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്രീധരൻ, ലീല, സതി. മരുമക്കൾ: സി.ടി.വാസു, ശ്യാമള, ഷാജി (നിടുമണ്ണൂർ). സഹോദരങ്ങൾ: പരേതനായ നാണു, കൃഷ്ണൻ, ജാനു, ദേവി, നാരായണി.