ബാലൻവടകര: പതിയാരക്കര പുതിയോട്ടുംകണ്ടി ബാലൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: സീമ, സിജിഷ്, സിൻജ. മരുമകൾ: സോമൻ(കൈനാട്ടി), ബിജു (കീഴ), സ്മിജില. സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, നാരായണൻ, പരേതയായ കല്യാണി.