താമരശ്ശേരി: കട്ടിപ്പാറ പരേതനായ കല്ലുവീട്ടിൽ അബ്ദുറഹിമാെൻറ ഭാര്യ ആച്ചക്കുട്ടി (73) നിര്യാതയായി. മക്കൾ: മുഹമ്മദ് (കട്ടിപ്പാറ), സാജി (കട്ടിപ്പാറ), സുഹറാബി (സൗദി അറേബ്യ), സഫിയ, സീനത്ത്. മരുമക്കൾ: ഇബ്രാഹിം കുട്ടി മുറയൂർ, മുഹമ്മദ് അഷ്റഫ് മുക്കം, സുബൈദ, സാജിദ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മൊയ്തീൻ കോയ, അബ്ദുൽ അസീസ്, ആയിഷ, റംല, പരേതരായ മുഹമ്മദ്, ബഷീർ, ഷരീഫ്, സൈനബ.