നാദാപുരം: വളയം തലപ്പൊയിൽ പൂവുള്ളതറേമ്മൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷീജ, ഷൈജു, ഷിജീഷ്. മരുമക്കൾ: സതീശൻ, ഷിജിന, റോഷ്ന.