ഓമശ്ശേരി: കിഴക്കെ കോളഞ്ചേരി രവീന്ദ്രൻ (58) നിര്യാതനായി. മാതാവ്: ദേവകി അമ്മ. ഭാര്യ: ഇന്ദിര. മക്കൾ: രാഹുൽ (ദുബൈ), രമ്യ (നഴ്സിങ് അസി. എം.വി.ആർ ആശുപത്രി, ചൂലൂർ). മരുമക്കൾ: ബിജേഷ്, ബിജിത. സഹോദരങ്ങൾ: മനോജ് കുമാർ, അനിതകുമാരി.