നാദാപുരം: എടച്ചേരി ചുണ്ടയിൽ താഴക്കുനി കണാരൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജൻ, ബാബു, ഉഷ, പുഷ്പ. മരുമക്കൾ: രാജീവൻ (അരൂര്‍), സരള, ശോഭ.