കൊയിലാണ്ടി: അരിക്കുളം ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: മുരളീധരൻ (ശ്രീലക്ഷ്മി മെഡിക്കൽസ്), ചന്ദ്രൻ (ഹെഡ്മാസ്റ്റർ, എ.യു.പി.എസ് കാരക്കുന്ന്), പുഷ്പ, ടി. തങ്കമണി (അധ്യാപിക, സാമൂരിയൻസ് എച്ച്.എസ്.എസ്), പരേതനായ സുരേഷ്. മരുമക്കൾ: ഗോപിനാഥൻ (ആർ.എച്ച്.എസ്.ഐ), കെ.കെ. ഹരികൃഷ്ണൻ (റിട്ട. അധ്യാപകൻ, സാമൂരിയൻസ് എച്ച്.എസ്.എസ്), വിജയ, രമ, ബിന്ദു. സഹോദരങ്ങൾ: ലക്ഷ്മിയമ്മ, പുരുഷോത്തമൻ നായർ, പരേതരായ ദാക്ഷായണി അമ്മ, ദേവി അമ്മ, കാർത്യായനി അമ്മ, മാധവൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.