കൊയിലാണ്ടി: കോതമംഗലം കാനത്തിൽ മീത്തൽ സുരേഷ് (58) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞാണ്ടി. മാതാവ്: പരേതയായ ദേവി. ഭാര്യ: പരേതയായ ജയന്തി. മകൻ: വിഷ്ണു. സഹോദരങ്ങൾ: ശശി, ശിവൻ, ബാബു, ബിനു, സുധ, ബീന, റീന, പരേതനായ രവി. സഞ്ചയനം വ്യാഴാഴ്ച.