പേരാമ്പ്ര: വാല്യക്കോട് അമ്മാനകണ്ടി ബാലൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിന്ധു, സിജു (ഐ.എസ്.ആർ.ഒ തിരുവനന്തപുരം) മരുമക്കൾ: ശേഖ (വനിത പോളി, മലാപ്പറമ്പ്) സഹോദരങ്ങൾ: കണാരൻ (കൂരാച്ചുണ്ട്) കുഞ്ഞിപ്പെണ്ണ്, ശാന്ത, നാരായണൻ, പരേതനായ കുമാരൻ.