കൊടുവള്ളി: പുത്തൂർ കളത്തിങ്ങൽ പരേതനായ കുഞ്ഞോറൻ ഹാജിയുടെ മകൻ അബ്ദുല്ല (48) നിര്യാതനായി. മാതാവ്: അലീമ. ഭാര്യ: ശരീഫ. മകൾ: പാസ. സഹോദരങ്ങൾ: സീമാമു ഹാജി, സൈനബ, മുഹമ്മദ്, ഹുസൈൻ, അബൂബക്കർ, അസീസ്.