ഫറോക്ക്: രാമനാട്ടുകര കെ.എസ്.കെ. സ്റ്റോർ ഉടമ കഷായപ്പടി കൊന്നക്കോട്ട് സൈതാലിക്കുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഹസ്സൻ ബഷീർ, അഷ്റഫ്, റഫീഖ് (സഫർ സ്റ്റോർ രാമനാട്ടുകര), സാജിദ് അലി, മുജീബ്, ഫസീല. മരുമകൻ: അബ്ദുൽ മജീദ്.