പന്തീരാങ്കാവ്: മനക്കൽ സരോജിനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ലളിത, പ്രഭ, രത്ന, പുഷ്പ, മാധവൻ, ഗിരീഷ്, പരേതരായ മനോഹരൻ, മനോജ്. മരുമക്കൾ: ഭാസ്കരൻ, സുബ്രഹ്മണ്യൻ, ബാബു, സുമിത്ര, സോണിയ, നിഷ, പരേതനായ ബാബുരാജൻ. സംസ്കാരം ബുധനാഴ്ച 10ന് മാനാരി ശ്മശാനത്തിൽ.