കൊയിലാണ്ടി: പന്തലായനി കൂമൻതോട് കുനി ജാനകി (73) നിര്യാതയായി. പരേതരായ കാഞ്ഞെൻറയും വെള്ളായിയുടെയും മകളാണ്. സഹോദരങ്ങൾ: കാർത്യായനി, ശാരദ. സഞ്ചയനം 18ന്.