കൂടരഞ്ഞി: കൂമ്പാറ മടപള്ളിൽ ചാക്കോ (73) നിര്യാതനായി. ഭാര്യ: മേരി തേക്കുംകുറ്റി. മക്കൾ: ജിൻസി, ബിൻസി (ഇസ്രായേൽ), പരേതനായ ജൂബിഷ്. മരുമക്കൾ: ജിൽസ് തുണ്ടത്തിൽ (പുല്ലുരാംപാറ), ബൈജു കൊച്ചുകൈപ്പേൽ (പുന്നക്കൽ). സംസ്കാരം ബുധനാഴ്ച ഒമ്പതിന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.