പെരുമണ്ണ: ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. ഓഫിസ് ജീവനക്കാരൻ പുത്തൂർമഠം പെരിശ്ശേരി മൂസക്കോയ (78) നിര്യാതനായി. ഭാര്യമാർ: അസ്മാബി, പരേതയായ സഫിയ. മക്കൾ: മുസ്തഫ, ഹനീഫ (ഐ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി), ജസീല, ഷിജ്ല. മരുമക്കൾ: മാമുക്കോയ വെള്ളിപ്പറമ്പ്, ശരീഫ് കുറ്റിക്കാട്ടൂർ, സാഹിറ, നസീറ. സഹോദരങ്ങൾ: നേനാൻകോയ, അബൂബക്കർ (റിട്ട. പൊലീസ്), അബ്ദുറഹ്മാൻ, ഉമ്മർ കോയ, അബ്ദുൽ അസീസ്, ആമിനക്കുട്ടി, നഫീസ, പരേതരായ ഇമ്പിച്ചിപാത്തു, ഖദീജ.