കലയന്താനി: കുമ്പളത്തോട്ടിയിൽ കെ.കെ. മൈതീൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസമോൾ, നിസാർ, സീന.