നാകപ്പുഴ: അടുക്കോലിൽ സേവ്യർ ജോസഫ് (64) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: രമ്യ, ജോമോൻ, സൗമ്യ. മരുമക്കൾ: വിൽസൺ, ചിഞ്ചു, ജിയോ. സംസ്കാരം ബുധനാഴ്ച 3.30ന് നാകപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.