ചെറുതോണി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എയുടെ സഹോദരനും ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനുമായ പുതിയാപറമ്പിൽ പി.ടി. ജോസഫ് (78) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബെന്നി (മംഗലം ഡാം), ബിജു, ആശ, മേഴ്സി (കുവൈത്ത്). മരുമക്കൾ: സൗമ്യ, റോബിൻ വടക്കേൽ, സൗമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.