വാഴക്കുളം: കദളിക്കാട് കൊച്ചുപറമ്പിൽ (പൂതമ്പ്ര) എബ്രഹാമിെൻറ (സണ്ണി) ഭാര്യ ജെസി (69) നിര്യാതയായി. ഇലഞ്ഞി നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ലിസ, ജെയ്സൻ (യു.കെ), ജയ്മി (ആസ്ട്രേലിയ), ഫാ.ജെറീഷ് എസ്.ഡി. ബി (റോം), ലീന. മരുമക്കൾ: ബേബി, നെസി (യു.കെ), ജൂലി (ആസ്ട്രേലിയ), സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.