തങ്കമണി: റിട്ട. അധ്യാപകൻ തൊട്ടിയിൽ എ. പൗലോസ് (75) നിര്യാതനായി. ഭാര്യ: കത്രിക്കുട്ടി പൗലോസ് (റിട്ട. അധ്യാപിക). മകൾ: ബേബി സാബു. മരുമകൻ: സാബു ദേവസ്യ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പടി. കോടിക്കുളം).