കട്ടപ്പന: പുത്തൻപുരക്കൽ ചാക്കോ (ബേബി -73) നിര്യാതനായി. ഭാര്യ: ചെറുവള്ളിക്കുളം പൗവത്ത് അച്ചാമ്മ. മക്കൾ: സിബി, എബി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.