തിരുവല്ല: ചാത്തമല പ്ലാച്ചിക്കൽ വീട്ടിൽ കുര്യാക്കോസ് (കെ.സി. ജോസ് - 74) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഷെറീന, ഷൈനി, ഷീബ. മരുമക്കൾ: മുരളി, മോനച്ചൻ, ബിജു. സംസ്കാരം ബുധനാഴ്ച 2.30 - ന് സെൻറ്. ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.