അടൂർ: മലയാലപ്പുഴ കുളത്തൂപാറ വീട്ടിൽ നടരാജൻ ആചാരിയുടെ മകൻ എൻ. ബാലകൃഷ്ണൻ (53, ഓഫിസ് അറ്റൻഡൻറ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ദേവിക, ദേവാനന്ദ്. സംസ്കാരം വടക്കടത്തുകാവ് തിരുവാതിരയിൽ ബുധനാഴ്ച രാവിലെ 11ന്.