കൊല്ലം: പാലത്തറ ബോധിനഗർ 212 എ സ്വപ്നവിഹാറിൽ ഭാസുരാംഗെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. മക്കൾ: സജീവ്, രാജീവ് പാലത്തറ, സതീഷ്, സ്വപ്ന, പരേതനായ സുതീഷ്. മരുമക്കൾ: ലത, സുനി, ഷീജ, ജയരാജൻ.