പുനലൂർ: ഹൈസ്കൂൾ വാർഡിൽ മഞ്ജു ഭവനിൽ ഫിലിപ്പോസ് (കുഞ്ഞുേമാൻ, 73) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ ഫിലിേപ്പാസ്. മക്കൾ: സുമ, മഞ്ജു. മരുമക്കൾ: സജി, അജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൈതോട് ടി.ബി ജങ്ഷനിലുള്ള ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.