കുന്നിക്കോട്: ഞാറയ്ക്കാട് കൊച്ചുവിള വീട്ടിൽ പരേതനായ ഇ.കെ. ഡാനിയേലിെൻറ ഭാര്യ അന്നമ്മ ഡാനിയേൽ (84- ചക്കുവരയ്ക്കൽ കുരുമ്പേലഴികത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: ബാബുക്കുട്ടി (റിട്ട. സെൻറ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം), ജോർജുകുട്ടി (സെൻറ് ഗ്രിഗോറിയസ് കോളജ്, കൊട്ടരക്കര), സ്റ്റീഫൻകുട്ടി (മസ്കത്ത്), ജോൺസൺ (സെൻറ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം), ജെസി. മരുമക്കൾ: സൂസമ്മ, മറിയാമ്മ (റിട്ട. അധ്യാപിക, വിദ്യാധിരാജ സ്കൂൾ വെണ്ടാർ), ലീന സ്റ്റീഫൻ, അനിത ജോൺസൺ (താലൂക്ക് ഹോസ്പിറ്റൽ പുനലൂർ), ജോൺ വർഗീസ് (റിട്ട. മിലിട്ടറി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുന്നിക്കോട് ഞാറയ്ക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.