കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം കോയിപ്പുറത്ത് വീട്ടിൽ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ ജി. ചന്ദ്രശേഖരനുണ്ണിത്താെൻറ ഭാര്യ മാധവിക്കുട്ടിയമ്മ (77) നിര്യാതയായി. മക്കൾ: മോഹനൻപിള്ള (വെയർഹൗസ്, കല്ലേലിഭാഗം), ശിവൻപിള്ള (സീനിയർ ക്ലർക്ക്, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത്), ഉഷാകുമാരി, അജയകുമാർ (കേരള ഫീഡ്സ്, കല്ലേലിഭാഗം), ബാബു ചന്ദ്രൻ. മരുമക്കൾ: രമാദേവി, നന്ദിനി, പരേതനായ ഗോപിനാഥക്കുറുപ്പ്, മായ, രാജി.