അഞ്ചൽ: കോട്ടുക്കൽ മൂലപ്പണ പുത്തൻവീട്ടിൽ (ഇടമുളയ്ക്കൽ വാർപ്പുര വീട്) പരേതനായ ചാേക്കായുടെയും അമ്മിണി ചാക്കോയുടെയും മകൻ സജി എം. ചാക്കോ (51, വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ടോണി, മേഘ.