കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭഗം തോട്ടുകര വീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ രാജമ്മ (81) നിര്യാതയായി. േകാവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഒരാഴ്ചയായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: പരേതയായ രമ, ലതിക, രേണുക, രമേശൻ (വെയർഹൗസ്, കല്ലേലിഭാഗം). മരുമക്കൾ: ശശിധരൻ, പരേതനായ സദാനന്ദൻ, കോമളൻ (വെയർഹൗസ്, കല്ലേലിഭാഗം), അമ്പിളി.