കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ദാസപുരത്തു കിഴക്കതിൽ രാജെൻറ ഭാര്യ തങ്കമ്മ (65) നിര്യാതയായി. മക്കൾ: രാജി, രാജിഷ. മരുമക്കൾ: രാജു, വിനീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.