കൊല്ലം: ആശ്രാമം ആണിപ്പള്ളില് ജനാര്ദനന് (87) നിര്യാതനായി. എസ്.എന്‍ ട്രസ്റ്റ് ഡയറക്ടർ ബോര്‍ഡ് മുന്‍ അംഗമാണ്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: ശകുന്തള, അരുണ്‍, റാണി, അനില്‍, സുനിത, അനിത. മരുമക്കള്‍: ശിവദാസന്‍, സിന്ധു, പരേതനായ വിജയന്, ജ്വാല, സുധാകരന്, അനില്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.