നല്ലില: കാരവിള പുത്തൻവീട്ടിൽ ജാനകി (98) നിര്യാതയായി. മക്കൾ: ലളിതാഭായ്, സരളാഭായ്, സുധ, രാജു, പരേതനായ ബൈജു. മരുമക്കൾ: രാജസേനൻ, സുലോചന, പരേതരായ വാമദേവൻ, ശിവപാലൻ.