തിരുവനന്തപുരം: പട്ടം ആദർശ് നഗർ പുത്തൻവീട്ടിൽ എ.എൻ 35ൽ അയ്യപ്പൻനായർ (84) നിര്യാതനായി. ഭാര്യ: തുളസീ നായർ. മക്കൾ: അജിത് നായർ, അനിൽ നായർ, അമിത് നായർ. മരുമക്കൾ: രാഖി നായർ, കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.