മലയിൻകീഴ്: ശാന്തുമൂല ആൽത്തറ ജങ്ഷൻ ആര്യ കിരണത്തിൽ പരേതനായ വാമദേവപ്പണിക്കരുടെ ഭാര്യ രഘുപതി (93) നിര്യാതയായി. മക്കൾ: ശ്യാമള, സരോജിനി, വിജയമ്മ, ഓമന, രാജു, വിജു. മരുമക്കൾ: ഗോപി, വാസുദേവൻ, വിശ്വനാഥൻ, ബിന്ദു, സീന, പരേതനായ സദാനന്ദൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.