തിരുവനന്തപുരം: നെയ്യാറ്റിൻകര വഴുതൂർ ബൃന്ദാവനത്തിൽ മുരളീധരൻ നായർ (74-റിട്ട. നേവി) തിരുവനന്തപുരം തൃപ്പാദപുരം ‘ഹാർമണി’യിൽ നിര്യാതനായി. ഭാര്യ: രാധാകുമാരി (റിട്ട. ജുഡീഷ്യൽ വകുപ്പ്). മക്കൾ: സിഡോനി ബൃന്ദ്, സിധിനി ബൃന്ദ്. മരുമക്കൾ: മീര മോഹൻ, രാകേഷ് ജെ ഉണ്ണിത്താൻ. ചെറുമക്കൾ: രിസ, രിമ. സഞ്ചയനം നവംബർ 28ന് രാവിലെ ഒമ്പതിന് തൃപ്പാദപുരം ‘ഹാർമണി’യിൽ.