ബാലരാമപുരം: കട്ടച്ചൽകുഴി വാറുവിള പ്രിയ ഭവനിൽ ഗംഗാധരൻ (84) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: രവീന്ദ്രൻ, രമാദേവി, ശൈലജ മരുമക്കൾ: ജയ, മനോഹരൻ, സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.