കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ രവിവർമ (79- റിട്ട. എച്ച്.എം, എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: സുഭദ്രാദേവി. മക്കൾ: അഞ്ജന വർമ (െഡപ്യൂട്ടി തഹസിൽദാർ), നരേന്ദ്രവർമ (സെക്രേട്ടറിയറ്റ്). മരുമക്കൾ: മധു (കെ.എസ്.എഫ്.ഇ), സംഗീത വർമ. സംസ്കാരം വ്യാഴാഴ്ച രാവിലെ കിളിമാനൂർ കൊട്ടാരം ശ്മശാനത്തിൽ.