കല്ലമ്പലം: കല്ലമ്പലം പൊയ്കവിള വീട്ടിൽ മുഹമ്മദ് ബഷീർ (83) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: നിസാറുദ്ദീൻ, നാസില, നിസ, നസീറ, നിസാമുദ്ദീൻ, നാസിമ.