പത്തിരിപ്പാല: മണ്ണൂർ ചിരക്കാട്ട്കുന്ന് നാരായണെൻറ ഭാര്യ പ്രേമകുമാരി (64) നിര്യാതയായി. മക്കൾ: നിഷ, ഉഷ. മരുമക്കൾ: ശ്രീകുമാരൻ, ഉണ്ണികൃഷ്ണൻ.