നാദാപുരം: കുമ്മങ്കോട് റേഷൻ കടക്ക് സമീപം താമസിക്കുന്ന പട്ടാണിെൻറവിട കോരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രകാശിനി, പുഷ്പ, പ്രേമ, പ്രസന്ന, പ്രകാശൻ, പ്രമോദ്. മരുമക്കൾ: ബാലൻ, ബാലൻ, നാണു, പ്രവിത, സീന, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: ചാത്തു, പരേതരായ ചെക്കായി, മാത.